നിസ്വാർത്ഥം  നിഷ്കളങ്കം   വിശ്വസനീയം  ചൂഷണരഹിതം

We Offer...

ദരിദ്ര യുവതികളുടെ വിവാഹത്തിന് ഉപാസന പ്രകാരം ഗുരുബാബ രണ്ട് ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ വരെ ധനസഹായം നൽകും. ദരിദ്രർ ദാനമരുത്.ദരിദ്രർ അല്ലാത്തവർക്ക് ബോധിക്കുമ്പോഴൊ വിവാഹത്തിനോ ബോധിക്കുന്ന ദാനം ചെയ്യാം. ആയത് ദരിദ്ര യുവതികളുടെ വിവാഹത്തിന് വേണ്ടി മാത്രം വിനിയോഗിക്കും.

വൈവാഹിക പത്രപരസ്യം ഇവിടെ ചെയ്യലാണ് ലാഭകരവും സൗകര്യപ്രദവും

ഉചിത പരസ്യ മറുപടികളുടെ പൊരുത്തം സൗജന്യമായി നോക്കി കുറിപ്പ് സഹിതം അയച്ചുകിട്ടും.

Advertisement

ചുട്ടു തീറ്റയോടെ സഹനശേഷി കുറഞ്ഞ മനുഷ്യർ മേൽക്കൂര കണ്ടെത്തിയതോടെ ഇഷ്ടപ്പെട്ടവർ ഒന്നിച്ചു വസിക്കലും തമ്മിൽ ഇണചേരലും തുടങ്ങിയതോടെ കുടുംബവും വിവാഹവും തദ്വാര സദാചാരവും സ്വാർത്ഥതയും ഉണ്ടായതിനാൽ, മത്സരവും മനുഷ്യമുന്നേറ്റവും തുടങ്ങി.

കമ്പ്യൂട്ടർ യുഗം പിന്നിട്ടിട്ടും തുടരുന്ന മനുഷ്യ മുന്നേറ്റത്തിന് നിദാനം സദാചാരം ആകയാൽ ദാമ്പത്യത്തിലൂടെ കാമപൂർത്തി ലക്ഷ്യമിടുന്നവർ തീർച്ചയായും കറയറ്റ സദാചാരികളാകണം .

ചാരിത്ര്യ ശുദ്ധി കഴിയാത്ത സ്ത്രീപുരുഷന്മാർക്ക് ഉചിതം വിവാഹമല്ല വ്യഭിചാരമാണ്. ചാരിത്ര്യ നിഷ്ഠയോടെ ദാമ്പത്യം ഉദ്ദേശിക്കുന്ന ഉന്നതസ്ഥ-കുല-കുടുംബ വിദ്യാസമ്പന്ന ഉദ്യോഗസ്ഥരടക്കമുള്ള ഉപാസകരും , സാത്വികരുമായ സ്ത്രീ-പുരുഷന്മാരെ വരിക്കാൻ ഗുരുബാബ ആശ്രമം അവസരപ്പെടുത്തുന്നു. സദാചാര നിഷ്ഠരേ വിവാഹം കഴിക്കാൻ പ്രത്യേകം ആവശ്യപ്പെടാം

വിശിഷ്യാ ഭർത്ത്യ ഭക്തകളാകാൻ തയ്യാറുള്ള ചാരിത്ര്യശുദ്ധിയുള്ള സ്വാത്വിക വധുക്കളെ ആവശ്യപ്പെടാം

ഏതുവിധ സംശയനിവാരണത്തിനും കൂടുതലറിയാനും അഞ്ജലി അന്തർജനം:9142066699